24 Cuts In Empuraan Re-Edit Version: The decision has been made | എമ്പുരാൻ തീയറ്ററുകളിൽ വൻ മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ വാർത്ത പുറത്ത് വരുന്നത്. എമ്പുരാന്റെ പുതിയ പതിപ്പ് തീയറ്റിലേക്ക് എത്തുമ്പോൾ സംഭവിക്കുന്നത് 17 വെട്ടല്ല 24 വെട്ട്. കടുംവെട്ടുകളാണ് ചിത്രത്തിൽ സംഭവിക്കുന്നത്. റീ എഡിറ്റഡ് സെൻസർ രേഖകൾ പ്രകാരം പല ഭാഗങ്ങളും കളയുകയും ചിലത് മ്യൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഏതൊക്കെ ഭാഗങ്ങളാണ് ഒഴിവാക്കുന്നതെന്ന് നോക്കാം.
#Empuraan #L2E
~PR.322~CA.356~ED.21~CA.184~HT.24~